-->

സ്വാതന്ത്ര്യസമരം | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

സ്വാതന്ത്ര്യസമരം

Freedom Struggle

ചരിത്രത്തിലെ നാഴികക്കല്ലുകളെക്കുറിച്ചും വാഴ്ത്തപ്പെടാതെപോയ വീരനായകന്മാരെക്കുറിച്ചും മറ്റുമുള്ള സ്മരണാഞ്ജലി.

ഈ ഇതിവൃത്തം ആസാദി കാ അമൃത് മഹോത്സവിലെ നമ്മുടെ സ്മരണാഞ്ജലികളെ കുറിക്കുന്നതാണ്. 1947 ഓഗസ്റ് 15 ലേക്കുള്ള ചരിത്രയാത്രയിൽ തങ്ങളുടെ ത്യാഗങ്ങളാൽ സ്വാതന്ത്ര്യം നമുക്ക് യാഥാർഥ്യമാക്കി നൽകിയ, വാഴ്ത്തപ്പെടാതെപോയ വീരനായകന്മാരുടെ കഥകൾക്ക് സജീവത പകരാനും നാഴികക്കല്ലുകളെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും പുനർ സന്ദർശിക്കാനും ഇത് നമ്മെ സഹായിക്കും.

ഈ തീമിലെ പരിപാടികളിൽ ബിർസാ മുണ്ടാ ജയന്തി (ജൻജതീയ ഗൗരവ് ദിവസ്), നേതാജിയുടെ സ്വതന്ത്ര ഭാരതത്തിന്റെ പ്രൊവിഷണൽ സർക്കാർ രൂപീകരണം, രക്തസാക്ഷി ദിനം തുടങ്ങിയവ ഉൾപ്പെടുന്നു.

സ്വാതന്ത്ര്യ സമര സംഭവങ്ങൾ


സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ലേഖനങ്ങൾ

Maulana Azad and the Indian National Anthem

22 ഫെബ്രു, 2023

Mohiuddin Ahmad, better known as Maulana Abul Kalam Azad, ranks high in the political and intellectual history of modern India. His role in the Indian Freedom Struggle, especially as the Muslim w...

By : Maulana Azad and the Indian National Anthem

Shibpur Political Action (Dacoity) Case, 1915

31 ജനു, 2023

Shibpur or Sibpur is situated in the vicinity of Krishnagar in the Nadia district of West Bengal. Shibpur Political Action (Dacoity) Case of 1915 was a brave attempt of dacoity only meant to coll...

By : Shibpur Political Action (Dacoity) Case, 1915

Veer Baal Diwas

24 ഡിസം, 2022

In the annals of human history, there is no parallel to the martyrdom of ‘Sahibzadas’. To pay tribute to such unprecedented Martyrdom of Sahibzadas of Tenth Master, Guru Gobind Singh Ji – Sahibza...

By : Veer Baal Diwas

The Saga of Lt. Bharati ‘Asha’ Sahay Choudhry: A Fearless Soldier of Netaji’s Rani...

06 ഡിസം, 2022

It is November (2022) in Patna, and the scent of winter lingers in the air. Lt. Bharati ‘Asha’ Sahay enters the room with a twinkle in her eye; she is 94 years old, but despite her age, her v...

By : The Saga of Lt. Bharati ‘Asha’ Sahay Choudhry: A Fearless Soldier of Netaji’s Rani of Jhansi Regiment

The Making of the Cellular Jail

20 സെപ്റ്റം, 2022

The history of our freedom struggle is replete with acts of courage, sacrifice, and dedication to the cause of freedom. The heroes of our freedom struggle came from every nook and corner of the c...

By : Pronob Kumar Sircar, writer of this research-based blog is an ethno-historian based at Port Blair

Sardar Arjun Singh: Sardar Bhagat Singh's Grandfather

22 മാർ, 2022

Excerpts from the NAI Repository – Patriotic Writings Banned by the Raj (May, 1931) Sardar Bhagat Singh: A Short Life-Sketch Chapter I: The Family and The Boy Sardar Bhagat Singh comes fro...

By : Sardar Arjun Singh: Sardar Bhagat Singh's Grandfather Excerpts from the NAI Repository – Patriotic Writings Banned by the Raj (May, 1931)

ഡിജിറ്റൽ ജില്ലാ വിവരശേഖരം

Digital District Repository

ഇന്ത്യയിലെ ഓരോ ജില്ലയുടെയും പ്രാദേശിക ചരിത്രവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആകമാനം ചരിത്രവും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നത് രേഖപ്പെടുത്തുന്നതിന്റെ തുടക്കം കുറിക്കൽ

കൂടുതൽ അറിയുക

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാതെപോയ ധീര നായകർ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാതെപോയ ധീര നായകർ

അനേകം ത്യാഗങ്ങളിലൂടെ നമ്മുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ തങ്ങളുടെതായ പങ്കു വഹിച്ചവരുടെ ഒരു സങ്കലനം.

കൂടുതൽ അറിയുക

സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റ്

Podcast on Freedom Movement

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി സമർപ്പിക്കപ്പെട്ട ഒരു പ്രത്യേക പോഡ്കാസറ്റ് ഇവിടെ കേൾക്കാം..

കൂടുതൽ അറിയുക

Swatantra Swar

Digital District Repository

ബ്രിട്ടീഷ് ഭരണ കാലത്ത് നിരോധിക്കപ്പെട്ട കവിതകളിൽ നിന്ന് തിരഞ്ഞെടുത്തവ .

കൂടുതൽ അറിയുക

രാജ്യഗീതം.

Rajyageet

നമ്മുടെ ധന്യവും വൈവിദ്ധ്യ പൂർണ്ണവുമായ രാഷ്ട്രത്തെ ആഘോഷിക്കുവാനുള്ള സംരംഭമെന്ന നിലയിൽ ഓരോ സംസ്ഥാനത്തിന്റെയും സവിശേഷമായ സ്വത്വത്തെ ഉയർത്തിക്കാട്ടുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. .

കൂടുതൽ അറിയുക

സ്വാതന്ത്രോപാന്തം (ഫ്രീഡം കോർണർ )

സ്വാതന്ത്രോപാന്തം (ഫ്രീഡം കോർണർ )

പുസ്തകങ്ങൾ, ഛായാചിത്രങ്ങൾ, ഗസറ്റിയറുകൾ, കത്തുകൾ, വർത്തമാനപത്രങ്ങൾ, ക്ലിപ്പിംഗുകൾ എന്നിവയും മറ്റുമടങ്ങുന്ന അപൂർവ്വമായ പുരാതന രേഖാശേഖരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വിഭാഗം.

കൂടുതൽ അറിയുക

Top