ഡിജിറ്റൽ ജില്ലാ വിവരശേഖരം | അമൃത് മഹോത്സവ് | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

ഡിജിറ്റൽ ജില്ലാ വിവരശേഖരം

ഡിജിറ്റൽ ജില്ലാ വിവരശേഖരം

ആമുഖം

വലിയ കഥകളാണ് പലപ്പോഴും നമ്മുടെ ചരിത്രാഖ്യാനങ്ങളുടെ തലക്കെട്ടുകളാകുന്നത്. പക്ഷെ ചരിത്രമെന്നത് അതി പ്രധാനമായ സംഭവങ്ങളെക്കുറിച്ചുള്ളതു മാത്രമല്ല. അത് മാറ്റങ്ങളുടെ ദ്രുത ചൈതന്യത്തിലേക്ക് നയിക്കുന്ന അനേകം സന്ദർഭങ്ങളിൽ രൂപവും ഭാവവും കണ്ടെത്തുന്നു. ഏറ്റവും ചെറിയതോതിൽ, ജില്ലാതലത്തിൽ, നമ്മുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ എന്നിവയെ കണ്ടെത്താനും അവരുടെ കഥകൾ രേഖപ്പെടുത്താനും നടത്തിയ ശ്രമം ഒരു ഡിജിറ്റൽ ജില്ലാ വിവര കേന്ദ്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചിരിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ട കഥകളെ വിശാലമായ അടിസ്ഥാനത്തിൽ ഇങ്ങനെ വർഗ്ഗീകരിക്കാവുന്നതാണ് - "ജനങ്ങളും വ്യക്തിത്വങ്ങളും " , "സംഭവ്യതകൾ" , "സംഭവങ്ങൾ" "ഒളിഞ്ഞു കിടക്കുന്ന നിധികൾ", പ്രകൃത്യാ ഉള്ളതും നിർമ്മിതവുമായ ദേശീയ പൈതൃകം", “സജീവമായ പാരമ്പര്യങ്ങളും കലാരൂപങ്ങളും".

ഇത്തരം കഥകൾ സമർപ്പിക്കുവാൻ ദയവായി ddrrepository@gmail.com ലേക്ക് DDR Repository Submission എന്ന വിഷയവിവരം വെച്ച് മെയിൽ ചെയ്യുക. ഞങ്ങളുടെ ടീമുകൾ ഉള്ളടക്കം പരിശോധിച്ച് അംഗീകരിക്കുകയാണെങ്കിൽ നിങ്ങളുടെ കഥ വെബ്സൈറ്റിലേക്ക് അപ്പ് ലോഡ് ചെയ്യുന്നതാണ്.

ഡിജിറ്റൽ ജില്ലാ വിവര ശേഖര കേന്ദ്രം

Filter
ഇനം പ്രദർശിപ്പിക്കുന്നു  1  വരെ  12  ന്റെ  18045

Top