ഈവന്റ്സ് | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

ഈവന്റ്സ്

75)O വർഷത്തിൽ ഇന്ത്യയിലാകെ ആഘോഷിക്കപ്പെടുന്നു. ഈ സംഘടിത പ്രവർത്തനം രാജ്യത്തുടനീളം അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലൂടെ പ്രത്യക്ഷമാകുന്നുണ്ട്. ആസാദി കാ അമൃത് മഹോത്സവ്‌ എന്ന ലക്ഷ്യം മനസ്സിൽ കണ്ടു കൊണ്ടും കഴിയുന്നത്ര കൂടുതൽ ഭാരതീയ ജനതയുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ടും അതേസമയം തന്നെ സർക്കാരിന്റെ സമീപനം മുഴുവനായും പിന്തുടർന്നുകൊണ്ടും ഉള്ളതായിരിക്കും ഈ പരിപാടികൾ ഓരോന്നും. (എല്ലാ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കറയറ്റ സഹകരണത്തോടുകൂടി )

താഴെ പറയുന്നവയാണ് ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ നടത്തിയിട്ടുള്ള ഈവന്റുകൾ. ഇവിടെ കാണുന്നവിധം ഈ പരിപാടികൾ തരം തിരിച്ചിരിക്കുന്നു. മന്ത്രാലയങ്ങളും വകുപ്പുകളും: ഇന്ത്യയുടെ കേന്ദ്ര മന്ത്രാലയങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾ.

  • മന്ത്രാലയങ്ങളും വകുപ്പുകളും: ഇന്ത്യയുടെ കേന്ദ്ര മന്ത്രാലയങ്ങൾ സംഘടിപ്പിച്ച പരിപാടികൾ
  • സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും: സംസ്ഥാന / കേന്ദ്രഭരണ പ്രദേശ മന്ത്രാലയങ്ങൾ, വകുപ്പുകൾ ഏജൻസികൾ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾ.
  • രാജ്യങ്ങൾ: അന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ
  • ഐക്കണിക് ഇവന്റുകൾ: താരതമ്യേന വലിയ തോതിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഇവന്റുകൾ നിർവചിക്കുന്നു
  • തീം തിരിച്ചുള്ള ഇവന്റുകൾ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ അഞ്ച് തീമുകൾ പ്രകാരം എല്ലാ ഇവന്റുകളും ലഭ്യമാണ് - സ്വാതന്ത്ര്യ സമരം, ആശയങ്ങൾ@75, പ്രവർത്തനങ്ങൾ@75, നേട്ടങ്ങൾ@75, പരിഹരിക്കുക@75
Filter

ടോട്ടൽ റെക്കോർഡ്‌സ് : 171429

ഇനം പ്രദർശിപ്പിക്കുന്നു  1  വരെ  12  ന്റെ  171429

Top