ഒരു രംഗോലി (കോലം) തയ്യാറാക്കി അപ്‌ലോഡ് ചെയ്യുക. ആകർഷകമായ സമ്മാനത്തുകകൾ നേടുക.
ദേശീയതലത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതരത്തിലുള്ള ഒരു ദേശഭക്തിഗാനം എഴുതുക. ആകർഷകമായ സമ്മാനത്തുകകൾ നേടുക.
അടുത്ത തലമുറയെ പ്രചോദനം കൊള്ളിക്കുന്ന ഒരു താരാട്ട് എഴുതുക. ആകർഷകമായ സമ്മാനത്തുകകൾ നേടുക.
പ്രത്യാഖ്യാനം: എല്ലാ ഇനങ്ങളിലുമുള്ള എല്ലാ മത്സരങ്ങളുടേയും ഫലങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം സാംസ്‌കാരിക മന്ത്രാലയത്തിന്റേതായിരിക്കും