രംഗോലി മത്സരങ്ങൾ | അമൃത് മഹോത്സവ് മത്സരം | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

രംഗോലി മത്സരങ്ങൾ

ദേശത്തിന്റെ പേര് ഒന്നുതന്നെ

രംഗോലിസജാവോ

രംഗോലി നിർമ്മാണ മത്സരം ഇപ്പോൾ തത്സമയമാണ്

രംഗോലി മത്സരങ്ങൾ

രംഗോലി മത്സരങ്ങൾ

വ്യത്യസ്ത സംസ്ഥാനങ്ങളിൽ, വ്യത്യസ്ത പേരുകളിൽ, വൈവിധ്യമാർന്ന ഇതിവൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തി രംഗോലി വരയ്ക്കാറുണ്ട്. തമിഴ് നാട്ടിലെ കോലമായാലും ഗുജറാത്തിലെ സതിയ ആയാലും ബംഗാളിലെ അൽപ്പനയായാലും രാജസ്ഥാനിലെ മന്ദന ആയാലും ഒഡീഷയിലെ ഓസ ആയാലും ഉത്തരാഖണ്ഡിലെ ഐപ്പൻ ആയാലും മഹാരാഷ്ട്രയിലെ രംഗോലി തന്നെയായാലും - ഓരോ പ്രദേശത്തിനും അതിന്റെതായ പാരമ്പര്യങ്ങളും ഫോക്‌ലോറും സമ്പ്രദായങ്ങളും പ്രതിനിധീകരിക്കുന്നതിന്റെ സവിശേഷമായ രീതിയുണ്ട്. ഇത് രംഗോലി മത്സരത്തിൽ പങ്കെടുത്ത് നിങ്ങളുടെ സർഗ്ഗാത്മക സിദ്ധികൾ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ്. പത്തുവയസ്സിനു മുകളിലുള്ള ആർക്കും ഈ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാവുന്നതാണ്.

മൂന്നു ഘട്ടങ്ങളിലുള്ള മത്സരം

ഘട്ടങ്ങളിലുള്ള  മത്സരം

ഘട്ടം 1ജില്ലാ തലത്തിൽ

ഡിജിറ്റലായ
സമർപ്പണങ്ങൾ

15 ഫെബ്രുവരി 2022
ഘട്ടങ്ങളിലുള്ള  മത്സരം

ഘട്ടം 2സംസ്ഥാനതലത്തിൽ

ജില്ലാതല വിജയികൾക്കൊപ്പം
നേരിട്ടുള്ള മത്സരം.

25 ഫെബ്രുവരി - 05 മാർച്ച് '22
ഘട്ടങ്ങളിലുള്ള  മത്സരം

ഘട്ടം 3ദേശീയ തലത്തിൽ

സംസ്ഥാനതല വിജയികൾ തമ്മിൽ ഡൽഹിയിൽ
വെച്ച് നേരിട്ടുള്ള മത്സരം

പിന്നീട് തീരുമാനിക്കും (മാർച്ച് 2022)

രംഗോലി മത്സര ഫലം

Filter
Sr. No. Full Name State District Rank
1 Kamal Kumar Punjab Amritsar 1
2 Sachin Narendra Avasare Maharashtra Sangli 2
3 Gurudatt Dattaram vantekar Goa North Goa 3
4 Ashokbhai Kunvarjibhai Lad Gujarat Navsari 4
5 Malathiselvam Puducherry Puducherry 5

പ്രതിഫലങ്ങളും സമ്മാനങ്ങളും

Get a Chance to be Featured on Mann ki baat
'മൻകി ബാത്തി'ൽ പങ്കെടുക്കാനുള്ള അവസരം നേടുക.
Chance to Attend VIP Events
പ്രമുഖ വ്യക്തികളുടെ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം
Exciting Cash Rewards
ആവേശകരമായ പാരിതോഷികങ്ങൾ

കാഷ് അവാർഡുകളെക്കുറിച്ച്

ഓരോ ജില്ലയിൽ നിന്നും മൂന്നു വിജയികൾ

  • 10,000ഒന്നാം
  • 5,000രണ്ടാം
  • 3,000മൂന്നാം

ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും മൂന്നു വിജയികൾ

  • 1 Lഒന്നാം
  • 75,000രണ്ടാം
  • 50,000മൂന്നാം

ദേശീയതലത്തിൽ അഞ്ചു വിജയികൾ

  • 6 Lഒന്നാം
  • 5 Lരണ്ടാം
  • 4 Lമൂന്നാം
  • 3 Lനാലാം
  • 2 Lഅഞ്ചാം

ഷോകേസ്

Top