ആക്ഷൻസ് @ 75 | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

ആക്ഷൻസ് @ 75

Actions

നയങ്ങൾ നടപ്പിലാക്കാനും കർമ്മബാദ്ധ്യതകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി സ്വീകരിക്കുന്ന നടപടികളെ പ്രേത്യേകം എടുത്തുകാട്ടുന്നത്

കോവിഡാനന്തര ലോകത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തിൽ ന്യായയുക്തമായ സ്വന്തം സ്ഥാനം നേടാൻ ഇന്ത്യയെ സഹായിക്കുവാൻ വേണ്ടി കൈക്കൊള്ളുന്ന എല്ലാ ഉദ്യമങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ തീം. നയങ്ങൾ നടപ്പിലാക്കാനും പ്രതിബദ്ധതകളെ യാഥാർ ത്ഥ്യമാക്കുവാനും നാം എടുത്ത നടപടികളിലേക്ക് ഇത് വെളിച്ചം വീശുന്നു.

പ്രധാനമന്തി മോഡിയുടെ "സബ് കാ സാത്ത് , സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ്' ( എല്ലാവരുടെയും ഐക്യം . എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന സുവ്യക്തമായ ആഹ്വാനത്താൽ പ്രചോദിതമാകുന്നു ഇത്. സർക്കാർ നയങ്ങൾ, വ്യവസ്ഥകൾ, കർമ്മപദ്ധതികൾ എന്നിവയോടൊപ്പം ബിസിനസ്സുകളിൽ നിന്നുള്ള സമർപ്പണം, എൻ. ജി. ഒകൾ, നമ്മുടെ ആശയങ്ങളെ പ്രാവർത്തികമാക്കാനും ഒത്തൊരുമിച്ച് മെച്ചപ്പെട്ട ഒരു നാളെ സൃഷ്ടിക്കുവാനും നമ്മെ സഹായിക്കുന്ന പൊതു സമൂഹം എന്നവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ഇതിവൃത്തത്തിൽ വരുന്ന പ്രവർത്തനങ്ങളിൽ "ഗതി-ശക്തി", മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുന്നു

ആക്ഷൻ @ 75 ഈവന്റ്സ്


ആക്ഷൻ @ 75 ആർട്ടിക്കിൾസ്

Dances of India

16 ഡിസം, 2022

Bronze Sculpture of Nataraja Performing arts have been a part of Indian cultural history since ancient times. Wall paintings, excavated artifacts, memoirs, and inions have vividly me...

By : Dances of India

The Serene and Spiritual Rishikesh

10 ജൂലൈ, 2022

With a mesmerizing Himalayan backdrop, and the holy Ganga flowing through, Rishikesh is a picturesque town located in Uttarakhand. The ghats of Rishikesh are known for their calm environment an...

By : The Serene and Spiritual Rishikesh

Incredible Forests of India

25 മാർ, 2022

Forests are the ecological backbone of the earth. These are a source of livelihood and sustainability. Forestry has been a major contributor to the economy of India. They are a vital aspect for ...

By : Incredible Forests of India

World Tuberculosis (TB) Day (24th March): “Invest to End TB. Saves Lives”

24 മാർ, 2022

Introduction Caused by the bacterium Mycobacterium Tuberculosis, Tuberculosis (TB) is a disease that has plagued the world since ancient times. The bacteria majorly target the lungs but can ...

By : World Tuberculosis (TB) Day (24th March): “Invest to End TB. Saves Lives”

The Living Root Bridges of Meghalaya

14 മാർ, 2022

India is a land of cultural diversity. This diversity is especially evident when comparing different States and Union Territories of the country. Each region has a distinct variety of plantations...

By : The Living Root Bridges of Meghalaya

Three key forms of temple architecture

01 മാർ, 2022

India is a land of rich and diverse art and culture. It is home to a number of architectural marvels, majority of which hold religious significance. Temples of India hold a very distinct place in...

By : Three key forms of temple architecture

Top